Saturday, April 16, 2011

....................................ഇഷ്ടം...................................................................

നീ എത്രത്തോളം എന്നെ സ്നേഹിക്കുന്നു? ആകാശത്തോളം?
ഹോ,ഇല്ലില്ല.
കുന്നിനോളം?
ഇല്ല.
ഒരു ഫുഡ്ബോളിനോളം?
അത്രക്കില്ല.
ഒരുഷോട്പുട്ട് ബോളിനോളം?
അതിന് നല്ല ഭാരമല്ലേ...
 ഒരു ലഡുവിനൊളം?
ഓ.. അത്രക്ക് വേണോ..!
എങ്കിലൊരു നെല്ലിക്കയോളമെങ്കിലും ഉണ്ടാകുമല്ലേ........?
കഷ്ടിച്ച്............................................................................
((കയ്പും ചവര്പ്പും മധുരവുമായുള്ള ജീവിത യാത്രയില് കഷ്ടിച്ച് ഒരു നെല്ലിക്കയോളം മാത്രം എന്നെ സ്നേഹിക്കുന്ന നിനക്കായ്....................)


No comments:

Post a Comment